പൊന്നാനിയില്‍ നാടന്‍ബോംബ് കണ്ടെടുത്തു
മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ ഒരു വീട്ടില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.
പെരുമ്പടപ്പ് താലൂക്കിലെ ഭാസ്കരന്‍ നായര്‍ എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ബോംബ് സ്ക്വാഡ് ഇവ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടുപറമ്പില്‍ ബോംബു പൊട്ടിയതിനെത്തുടര്‍ന്നാണ് സ്ക്വാഡ് പരിശോധന നടത്തിയത്.












Click it and Unblock the Notifications