വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
കല്‍പ്പറ്റ: കടക്കെണിയെത്തുടര്‍ന്ന് വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു.
ഏച്ചോം ഇലമ്പിലക്കാട്ട് ഷാജന്‍(42)ആണ് മരിച്ചത്.
ഷാജന് നാല് ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി പറയപ്പെടുന്നു.
ഇത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യചെയ്തത്. വിഷം കഴിച്ചാണ് മരിച്ചത്.












Click it and Unblock the Notifications