ചിക്കന്‍ഗുനിയ: യുഡിഎഫിനെതിരെ പിണറായി
ആലപ്പുഴ: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പൊതുജനാരോഗ്യ പാലനത്തില്‍ വരുത്തിയ വീഴ്ചയാണ് ഇപ്പോള്‍ ദുരന്തം വിതച്ചിരിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്ക് കാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
ചിക്കന്‍ഗുനിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു പിണറായി.
മന്ത്രിമാരായ എം.എ ബേബി, പി.കെ ശ്രീമതി. തോമസ് ഐസക് , കെ.എസ് മോജ് എം.പി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications