ചിക്കന്‍ഗുനിയ പാക്കേജ്: അറിയില്ലെന്ന് വി.എസ്
തിരുവനന്തപുരം: ചിക്കന്‍ഗുനിയ പടരുന്നത് തടയുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ പാക്കേജ് സംബന്ധിച്ച് വിശദാംശങ്ങളൊന്നും സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. ബുധനാഴ്ച ദില്ലിയില്‍ നടക്കുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ ഈ പ്രശ്നം അവതരിപ്പിക്കും.
ആലപ്പുഴയിലെത്തിയ കേന്ദ്രസംഘം രോഗബാധിതരുടെ രക്തസാമ്പിളുകള്‍ കൊണ്ടുപോയിട്ടുണ്ടെന്നും അതിന്റെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വി.എസ്. പറഞ്ഞു.












Click it and Unblock the Notifications