Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖനനത്തിന് സ്വകാര്യ കമ്പനികളെ അനുവദിക്കില്ല

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികളെ അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം നിയമസഭയില്‍ പറഞ്ഞു.

സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയ മുന്‍ സര്‍ക്കാരിന്റെ ഉത്തരവിന്‍ മേല്‍ നടപടികള്‍ എടുക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി.എന്‍. പ്രതാപന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ രേഖകള്‍ എല്ലാം മലയാളത്തില്‍ തന്നെ അംഗങ്ങള്‍ക്ക് നല്‍കണമെന്ന് സ്പീക്കര്‍ കെ.എസ്. രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. പലതവണ താനിക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും അതുകൊണ്ട് ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+