വയനാട് ജില്ലക്കായി പ്രത്യേക പലിശ പാക്കേജ്
തിരുവനന്തപുരം: വയനാട് ജില്ലക്കായി പ്രത്യേക പലിശ പാക്കേജ് നടപ്പാക്കുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
കൃഷിക്കായി അടുത്ത അഞ്ച് വര്‍ഷം സഹകരണ മേഖലയില്‍ നിന്നും 1500 കോടി രൂപ ചെലവാക്കും. ചിക്കന്‍ ഗുനിയ തടയുന്നതിന് 5000 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിയിട്ടുണ്ട്.
നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹകരണ ബാങ്കുകളില്‍ നിന്നും നാല് ലക്ഷം രൂപ വരെ നല്‍കുമെന്ന് സുധാകരന്‍ അറിയിച്ചു.












Click it and Unblock the Notifications