കോഴിക്കോട്ട് പലയിടത്തും ബോംബു ഭീഷണി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പലയിടത്തും ബോംബുവെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശമുണ്ടായി.
ഭീഷണിയെത്തുടര്‍ന്ന് പൊലീസ് പ്രൈവറ്റ് ബസ് സ്റാന്റുകള്‍ , മാനാഞ്ചിറ സ്ക്വയര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തി.
ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications