Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിത സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരും: വി.എസ്

തിരുവനന്തപുരം: അവിഹിതമായി സമ്പാദിയ്ക്കുന്ന സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.

ചോദ്യോത്തരവേളയില്‍ സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയുമെല്ലാം ഈ നിയമത്തിന്റ പരിധിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് നിയമം നടപ്പാക്കുന്നതിനായി കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+