കണ്ണൂരില്‍ വെള്ളൊഴുക്കില്‍ നാടന്‍ബോംബ് കണ്ടെത്തി
കണ്ണൂര്‍: വെള്ളൊഴുക്കില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ നാട്ടുകാര്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി.
ചിക്കുന്‍ഗുനിയ ഭീതിയെ തുടര്‍ന്നുള്ള ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്യുമ്പോഴാണ് നാടന്‍ബോംബുകള്‍ കണ്ടെത്തിയത്. ബോംബുകള്‍ പൊലീസിന് കൈമാറി.
മുഴപ്പിലങ്ങാട് വഴിയരികില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടയില്‍ മൂന്ന് സ്റീല്‍ ബോംബുകള്‍ കണ്ടെത്തി. അജ്ഞാതരായ രണ്ടു പേര്‍ മോട്ടോര്‍ ബൈക്കിലെത്തി ഈ ബോംബുകളുമായി കടന്നുകളഞ്ഞു.












Click it and Unblock the Notifications