ഓഹരി വിപണിയില്‍ റക്കോര്‍ഡ് നേട്ടം
മുംബൈ: മുംബൈ ഓഹരി സൂചിക വെള്ളിയാഴ്ച സര്‍വ്വകാല റക്കോര്‍ഡ് ഭേദിച്ചു.
രാവിലെ വ്യാപാരം ആരംഭിച്ച് ഏറെക്കഴിയുംമമ്പ് തന്നെ 126പോയിന്റ് ഉയര്‍ന്ന് 12,690 എന്ന സര്‍വ്വകാല റെക്കോര്‍ഡ് സ്ഥിപിക്കുകയായിരുന്നു.
എന്‍എസ്ഇ നിഫ്റ്റിയും 35പോയിന്റ് കൂടി 3656ലെത്തി.
12,671ആയിരുന്നു ഇതിനുമുമ്പ് സൂചിക സ്ഥാപിച്ച ഏറ്റഴും ഉയര്‍ന്ന പോയിന്റ്. മെയ്മാസം 10ാംതിയ്യതിയിയിരുന്നു ഈ പോയിന്റ് കൈവരിച്ചത്.












Click it and Unblock the Notifications