Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യമുക്തകേരളം: ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തിരുവനന്തപുരം: മാലിന്യമുക്തകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് പാളയം മാര്‍ക്കറ്റില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ്, പഞ്ചായത്ത്, നഗരസഭ, മുനിസിപ്പാലിറ്റി തലങ്ങളില്‍ പദ്ധതിയ്ക്കായുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു.

പൊതുസ്ഥലങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളജുകള്‍, പൊതുവഴികള്‍ , ചന്തകള്‍, അഴുക്കുചാലുകള്‍ എന്നിവയെല്ലാം ശുചീകരിക്കും.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കണമെന്ന് റവന്യൂ വകുപ്പിനും മറ്റ് വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പകര്‍ച്ചപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കൊതുകു നശീകരണത്തിനുമായാണ് സംസ്ഥാനത്തൊട്ടാക്കെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എല്ലായിടത്തും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+