ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി അറസ്റില്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റിലീയി.
പരീക്ഷാഭവന്‍ മുന്‍സെക്രട്ടറി വി. സാനുവിനെയാണ് സിബിഐ അറസ്റുചെയ്തത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അറസ്റ് നടന്നത്.
സിബിഐ കേസ് ഏറ്റെടുത്തശേഷം നടക്കുന്ന മൂന്നാമത്തെ അറസ്റാണ് ഇത്.












Click it and Unblock the Notifications