ബാന്‍ കി മൂണ്‍ യുഎന്‍ ജനറല്‍ സെക്രട്ടറി
യുനൈറ്റഡ് നാഷന്‍സ്: തെക്കന്‍ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാന്‍ കി മൂണിനെ യുഎന്‍ സെക്രട്ടറി ജനറലായി സെക്യൂരിറ്റി കൗണ്‍സില്‍ നിയമിച്ചു.
ഐക്യരാഷ്ട്ര സഭയുടെ എട്ടാമത്തെ സെക്രട്ടറി ജനറലാണ് ബാന്‍ കി മൂണ്‍. 2007 ജനവരി ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും.
ഒരു ഏഷ്യക്കാരന്‍ യുഎന്‍ സെക്രട്ടറി ജനറലാവുന്നത് രണ്ടാമത്തെ തവണയാണ്. ബര്‍മയില്‍ നിന്നുള്ള യു താങ്കായിരുന്നു (1961-71) ആദ്യത്തെ ഏഷ്യക്കാരനായ ജനറല്‍ സെക്രട്ടറി.












Click it and Unblock the Notifications