മലപ്പുറത്തും ചിക്കുന്‍ ഗുനിയ
മലപ്പുറം: മലപ്പുറത്തും ചിക്കുന്‍ ഗുനിയ എത്തി. ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങളോടെ ഹരിപ്പാടി സ്വദേശിയും എആര്‍ പൊലീസ് ക്യാമ്പിലെ പൊലീസുകാരനുമായ രാജീവിനെ (30) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിക്കുന്‍ ഗുനിയ ബാധിച്ച അച്ഛനെ കാണാനായി രാജീവ് കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.












Click it and Unblock the Notifications