കസ്റഡി മരണം: ഞായറാഴ്ച അന്വേഷണം തുടങ്ങും
തിരുവനന്തപുരം: കേരളത്തില്‍ നടന്ന കസ്റഡി മരണങ്ങളെ കുറിച്ച് ദേശീയ സംഘം ഞായറാഴ്ച അന്വേഷണം ആരംഭിക്കും.
മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘമെത്തുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ ഡോ.ബലരാമനാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
കേരള സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എന്‍.എ.കരീം, തമിഴ്നാട് മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ഡോ.വാസന്തി ദേവി, പീപ്പിള്‍സ് വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍ട്രി ടിഫേന്‍ എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍.












Click it and Unblock the Notifications