ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് മംഗല്യം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത്തെ മകള്‍ അച്ചു ഉമ്മന്റെ വിവാഹം ഡിസംബര്‍ 30ന് നടക്കും.
വിവാഹനിശ്ചയം ശനിയാഴ്ച നടന്നു. ദുബായില്‍ ബിസിനിസുകാരനായ ലിജോ ഫിലിപ്പാണ് വരന്‍. തിരുവല്ല പുല്ലാട് ഒവനാലില്‍ ഒ.സി.ഫിലിപ്പിന്റെ മകനാണ് ലിജോ.
ദുബായില്‍ സിറ്റി ബാങ്കിലാണ് അച്ചു ഉമ്മന്‍ ജോലി ചെയ്യുന്നത്.












Click it and Unblock the Notifications