ഓഹരി വിപണി പുതിയ ഉയരത്തില്‍
മുംബൈ: വെള്ളിയാഴ്ച 12,756 പോയിന്റിലെത്തി ചരിത്രം തിരുത്തിയ ഓഹരി വിപണി തിങ്കളാഴ്ച വീണ്ടും പുതിയ ഉയരത്തിലെത്തി.
തിങ്കളാഴ്ച രാവിലെ ചരിത്രത്തിലാദ്യമായി വിപണി 12,900രപോയിന്റിലെത്തി. രാവിലെ 12,758.03ല്‍ ആരംഭിച്ച വ്യാപാരം 12.10നാണ് 12,932.80ലെത്തി ചരിത്രം സൃഷ്ടിച്ചത്.
എസിസി, ബജാജ്, ബിഎച്ച്ഇഎല്‍, റിലയന്‍സ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ തരംഗമുണ്ടാക്കിയത്. നിഫ്റ്റിയുടെ 52.35പോയിന്റ് ഉയര്‍ന്ന് 3728.40ത്തിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications