മത്തായി ചാക്കോയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സഭ പിരിഞ്ഞു
തിരുവനന്തപുരം: അന്തരിച്ച തിരുവമ്പാടി എംഎല്‍എ മത്തായി ചാക്കോയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു.
സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരും വിവിധ കക്ഷിനേതാക്കളും മത്തായി ചാക്കോയ്ക്ക് ആദരാഞ്ജലിയ അര്‍പ്പിച്ച് സംസാരിച്ചു.
തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications