മുരളി എന്‍സിപിയെ പിളര്‍ത്തും: സുഗതന്‍
ആലപ്പുഴ: രാഷ്ട്രീയ പ്രവര്‍ത്തനം വെറും ലാഭക്കച്ചവടം മാത്രമായി കണക്കിലെടുക്കുന്ന കെ. മുരളീധരന്‍ എന്‍സിപിയെയും പിളര്‍ത്തുമെന്ന് മുന്‍ എംഎല്‍എ ഡി. സുഗതന്‍.
ഡിഐസിയ്ക്ക് പ്രവേശനം നല്‍കുന്നതോടെ എന്‍സിപിയുടെ കഷ്ടകാലം ആരംഭിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ നിയോജകമണ്ഡലത്തിലെ ഡിഐസി ലയനവിരുദ്ധരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതന്‍.












Click it and Unblock the Notifications