Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്ക്

വടകര: വടകരയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മങ്ങലാട്ട് ജുമാ അത്ത് പള്ളിയ്ക്കുസമീപമാണ് സ്ഫോടനം നടന്നത്.

മങ്ങലാട്ടുള്ള വ്യാപാരി മൊയ്തീന്‍ കുട്ടിയ്ക്കാണ് പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പള്ളിയില്‍ ശരീരശുദ്ധി വരുത്തുന്നതിനിടയില്‍ മൊയ്തീനുനേരെ അക്രമികള്‍ ബോംബെറിയുകയായിരുന്നു. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിവിടം.

ഇതിനുമുമ്പ് മൊയ്തീന്റെ കടയ്ക്കുനേരെയും ആക്രമണം നടന്നിരുന്നു. റൂറല്‍ എസ്പി ടി.എം അബൂബക്കറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+