30ന് മുമ്പ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും
തിരുവനന്തപുരം: കടബാധ്യതമൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത എല്ലാ കര്‍ഷകരുടെയും എല്ലാത്തരം കടബാധ്യതകളും വായ്പകളും എഴുതിത്തള്ളാന്‍ വാണിജ്യബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി.
ഒക്ടോബര്‍ 30ന് മുമ്പായി എല്ലാ കടങ്ങളും എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications