Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ 29 മുതല്‍ ലോറിസമരം

കൊച്ചി: സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 29 മുതല്‍ അനിശ്ചിത കാലം പണിമുടക്ക് നടത്താന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു.

കേരളത്തിലെ ലോറികള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മറ്റൊരു സംസ്ഥാനത്തും ഈ നിയമം നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

അന്യ സംസ്ഥാനങ്ങളിലെ ഹെവി വാഹനങ്ങള്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ കേരളത്തിലും പുറത്തും സഞ്ചരിക്കുന്നുണ്ടെന്ന് ലോറി ഉടമകള്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+