ഈശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തഴക്കര തുരുത്തി ഇല്ലത്തെ ഈശ്വരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കൊട്ടാരക്കര വെട്ടിക്കവല വില്ലൂര്‍ വൈകുണ്ഠപുരത്ത് കിഴക്കേ മഠത്തെ മധുസൂദനന്‍ പോറ്റിയെയും തിരഞ്ഞെടുത്തു.
ബുധനാഴ്ച സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
നവംബര്‍ 17 മുതല്‍ ഒരു വര്‍ഷത്തേക്ക് ഈശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും മധുസൂദനന്‍ പോറ്റി മാളികപ്പുറം മേല്‍ശാന്തിയായും സേവനം ചെയ്യും.












Click it and Unblock the Notifications