കടകംപള്ളി സുരേന്ദ്രന്‍ സഹകരണ ബാങ്ക് പ്രസിഡന്റ്
തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ നിയമിച്ചു.
ചൊവ്വാഴ്ച ചേര്‍ന്ന ബാങ്ക് യോഗം കടകംപള്ളി സുരേന്ദ്രനെ ഏകകണ്ഠമായി പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
കാര്‍ഷിക മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സഹകരണ ബാങ്ക് പ്രധാന പരിഗണന നല്‍കുകയെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications