Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കയറ്റത്തിന് സംവരണം സുപ്രിം കോടതി ശരിവച്ചു

ദില്ലി: സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന 77-ാം ഭരണഘടനാ ഭേദഗതി സുപ്രിം കോടതി ശരിവച്ചു. സംവരണത്തിന്റെ പരിധിയില്‍ നിന്ന് ക്രീമിലെയറില്‍ പെടുന്നവരെ ഒഴിവാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

സംവരണത്തിന്റെ 50 ശതമാനം പരിധി ഒരു സാഹചര്യത്തിലും ഉയര്‍ത്താന്‍ പാടില്ലെന്ന് ചീഫ് ജസ്റിസ് വൈ.എസ്.സബര്‍വാളിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

സംവരണത്തിലൂടെ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ജോലി നല്‍കാറുണ്ടെങ്കിലും ജോലിക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ജോലിക്കയറ്റത്തില്‍ സംവരണം പാടില്ലെന്ന് 1992ല്‍ സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1995ല്‍ 77-ാം ഭരണഘടനാ ഭേദഗതിയിലൂടെ ജോലിക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് കേന്ദ്രം തിരിച്ചുകൊണ്ടുവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+