Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി ശുദ്ധീകരിക്കപ്പെട്ടു: മുരളീധരന്‍

പറവൂര്‍: അന്തരീക്ഷ മലിനീകരണമുണ്ടാക്കിയവരൊക്കെ പാര്‍ട്ടിക്കു പുറത്തു പോയതിനാല്‍ ഡിഐസി ശുദ്ധീകരിക്കപ്പെട്ടുവെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.

പാര്‍ട്ടി വിട്ട ചതിയന്‍മാര്‍ക്ക് ഒരിക്കലും രക്ഷ കിട്ടില്ല. ചവിട്ടു പുറത്താക്കിയവരുടെ കാല്‍ നക്കാന്‍ ഇനിയൊരിക്കലും കോണ്‍ഗ്രസിലേക്ക് പോവില്ല. രാജ്യത്തിന്റെ സംസ്കാരം ഇല്ലാത്തവര്‍ നേതൃത്വത്തിലെത്തിയതോടെയാണ് കോണ്‍ഗ്രസ് അധ:പതിച്ചതെന്നും മുരളി പറഞ്ഞു.

കോട്ടുവള്ളിയില്‍ കെ.എ.ബെനഡിക്ടിന്റെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+