വി.എസ് കൃഷ്ണയ്യരെ സന്ദര്‍ശിച്ചു
കൊച്ചി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ജസ്റിസ് വി. ആര്‍ കൃഷ്ണയ്യരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
വീട്ടിലെ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ കഴിയുകയാണ് കൃഷ്ണയ്യര്‍.
ഇരുവരും തമ്മില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തു.












Click it and Unblock the Notifications