സന്തോഷ് ട്രോഫി നേടിയാല്‍ 75,000 രൂപ
തിരുവനന്തപുരം: ഇത്തവണ കേരളം സന്തോഷ് ട്രോഫി നേടിയാല്‍ ടീമംഗങ്ങള്‍ക്ക് 75,000 രൂപ വീതം നല്‍കുമെന്ന് സ്പോര്‍ട്സ് മന്ത്രി എം.വിജയകുമാര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കായികമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ നയപരമായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. എല്ലാ തലത്തിലും അവഗണിക്കപ്പെട്ട കായികരംഗത്തിന് പതിനൊന്നാം പദ്ധതിയില്‍ പ്രത്യേക സ്ഥാനം നല്‍കും.
കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വീകേന്ദ്രീകരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications