ഒക്ടോബര്‍ 30 മുതല്‍ കേരളത്തില്‍ ബസ് സമരം
കൊച്ചി: ഹെവി വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 30 മുതല്‍ സംസ്ഥാനത്തെ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.
സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications