Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫസലിന്റെ കൊലപാതകം ആസൂത്രിതം: കോടിയേരി

തലശ്ശേരി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രത്തിന്റെ ഏജന്റുമായിരുന്ന മുഹമ്മദ് ഫസലിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഫസലിന്റെ മൃതദേഹം കാണാനെത്തിയതായിരുന്നു മന്ത്രി.

പൂര്‍ണ സമാധാനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊലപാതകത്തിലൂടെ സമാധാനം തകര്‍ത്ത് അക്രമപരമ്പര അഴിച്ചുവിടുകയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം.

സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനതന്നെ നടന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും- മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+