വടിവാളുമായെത്തിയ സംഘത്തെ അറസ്റുചെയ്തു
കോഴിക്കോട്: വടിവാളുമായി ഓട്ടോയിലെത്തിയ മൂന്ന് പേരെ പൊലീസ് അറസ്റുചെയ്തു.
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ സ്വദേശികളായ സി. എച്ച് റഹിം(23), വി.പി ഹസീബ്(24), സൈനുദ്ദീന്‍(24) എന്നിവരാണ് പൊലീസ് പിടിയിലായത്.
തലശ്ശേരി റയില്‍വേ സ്റേഷനില്‍ നിന്നാണ് ഇവരെ അറസ്റുചെയ്തത്. അറസ്റിലായ മൂന്ന് പേരും സിപിഎം അനുഭാവികളാണെന്ന് പൊലിസ് പറഞ്ഞു.












Click it and Unblock the Notifications