റിലയന്‍സിന്റെ എണ്ണഫാക്ടറിക്ക് തീപ്പിടിച്ചു
അഹമ്മദാബാദ്: റിലയന്‍സിന്റെ ജാംനഗറിലുള്ള എണ്ണഫാക്ടറിക്ക് തീപ്പിടിച്ചു. വന്‍അിബാധയാണ് ഉണ്ടായത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
33 ലക്ഷം ടണ്‍ ഉത്പാദനശേഷിയുള്ള ഹൈഡ്രോ കാക്കറിലാണ് തീപ്പിടിച്ചത്. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണശുദ്ധീകരണശാലയാണ് റിലയന്‍സിന്റെ ജാംനഗറിലെ റിഫൈനറി.












Click it and Unblock the Notifications