Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലപാത നവീകരിക്കാനുള്ള പദ്ധതി പരിഗണനയില്‍

തിരുവനന്തപുരം: പാപനാശം കടല്‍ത്തീരത്തിന്റെ സംരക്ഷണത്തിനും വര്‍ക്കലയിലൂടെ കടന്നുപോകുന്ന ജലപാതകളുടെ നവീകരണത്തിനുമായുള്ള സമഗ്രപദ്ധതി സര്‍ക്കാറിന്റെ സജീവപരിഗണനിയിലാണെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

ഈ പദ്ധതി നടത്തിപ്പിനുള്ള കേന്ദ്രസഹായമായി ആസൂത്രണകമ്മിഷന്‍ 10 കോടി രൂപ സഹായം അനുവദിച്ചിട്ടുണ്ട്.

ഇതില്‍ ആറ് കോടിരൂപ തീരദേശത്തെ സംരക്ഷിക്കുന്നതിനും നാല് കോടി ജലപാതകള്‍ നവീകരിക്കുന്നതിനുമായി ഉപയോഗിക്കും-- മന്ത്രി വ്യക്തമാക്കി.

പാപനാശം തീരത്തെ സംരക്ഷിക്കുന്നതും വര്‍ക്കലവഴിയുള്ള ജലപതകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ വര്‍ക്കല കഹാര്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+