Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ സര്‍വകലാശാല: കരട് തയ്യാറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മെഡിക്കല്‍ സര്‍വകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ച കരട് തയ്യാറായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നിയമസഭയില്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ലവ്യക്തമാക്കി. ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാല തൃശൂരില്‍ സ്ഥാപിക്കണമെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ (കോണ്‍ഗ്രസ്-ഐ) ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുത്ത ശേഷം സര്‍വകലാശാല എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+