സ്വകാര്യ ആശുപത്രികള്‍ക്ക് തൊഴില്‍ നിയമം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി പി.കെ ഗുരുദാസന്‍ നിയസഭയില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി മിനിമം വേജസ് കമ്മറ്റി രൂപീകരിക്കുമെന്നും ഇതുസംബന്ധിച്ച ഒരു ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.
വ്യാപാരസ്ഥാപനങ്ങള്‍ക്ക് ബാധകമായ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ സ്വകാര്യ ആശുപത്രികളെ കൊണ്ടുവരും. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കണക്കെടുപ്പ് എത്രയും പെട്ടന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications