Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനികുതി ഒഴിവാക്കണമെന്ന് പ്രമേയം

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ ലാഭത്തിന് ആദായനികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി.

സഹകരണ മന്ത്രി ജി.സുധാകരനാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാ സഹകരണ ബാങ്കുകളും കാര്‍ഷിക സഹകരണ ബാങ്കും ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെ കേന്ദ്രതീരുമാനം ബാധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

ആദായ നികുതി നിയമത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് നികുതി ആനുകൂല്യം നല്‍കിയിരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+