Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീഡ്ഗവര്‍ണര്‍: വിധിയ്ക്കെതിരെ ഓഡിനന്‍സ് കൊണ്ടുവരുമെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളില്‍ സ്പീഡ്ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സുപ്രിം കോടതി നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.എസി അച്യുതാനന്ദന്‍ അറിയിച്ചു.

മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഓര്‍ഡിനന്‍സ് ഉടനയക്കും.

ഈ പശ്ചാത്തലത്തില്‍ ഈ മാസം 31 മുതല്‍ തുടങ്ങാനിരിക്കുന്ന ബസുടമകളുടെയും ലോറി ഉടമകളുടെയും അനിശ്ചിതകാല പണിമുടക്ക് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന 15 ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+