കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ റിവ്യൂ കമ്മിറ്റി പുന:സംഘടിപ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജയില്‍ റിവ്യൂ കമ്മിറ്റി പുന:സംഘടിപ്പിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.

ജസ്റിസ് ടി.വി.രാമകൃഷ്ണനാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. കമ്മിറ്റിയിലെ മറ്റംഗങ്ങളെ പിന്നീട് തീരുമാനിക്കുമെന്ന് വി.എസ് പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X