അച്ചടക്കലംഘനം അനുവദിക്കില്ല: കോടിയേരി
കൊല്ലം: സംസ്ഥാന പൊലീസ് സേനയില്‍ ഒരുതരത്തിലുള്ള അച്ചടക്കലംഘനവും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
കൊല്ലം വെസ്റ് പൊലീസ് സ്റേഷനിലെ എസ്.ഐ അനില്‍കുമാറിനെ യെ റയില്‍വേ പൊലീസിലെ കോണ്‍സ്റബിള്‍ മര്‍ദ്ദിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നുമന്ത്രി.എസ്ഐയെ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുന്നത് മറ്റ് കോണ്‍സ്റബിള്‍മാര്‍ നോക്കിനില്‍ക്കുകയാണ് ചെയ്തതെന്നും ഇവര്‍ക്കെതിരെ നടപിടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
റയിയില്‍വേ പോലീസിലെ കോണ്‍സ്റബിള്‍ സന്തോഷും സംഘവുമാണ് അനില്‍കുമാറിനെ മര്‍ദ്ദിച്ചത്. പ്രതിയായ സന്തോഷ് ഇപ്പോള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി രഘുനാഥന്‍ നായര്‍ അന്വേഷണം നടത്തും.












Click it and Unblock the Notifications