പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
അടിമാലി: ഇടുക്കിജില്ലയിലെ അടുമാലിക്കടുത്ത് പണിക്കന്‍കുടിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മുനിയറ സന്ധ്യ (17)യാണ് ആത്മഹത്യ ചെയ്തത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ചൂരിദാറിന്റെ ഷാളില്‍ തൂങ്ങുകയായിരുന്നു. ആസ്പത്രിയിലേക്ക കൊണ്ടുപോകും വഴിയാണ് മരിച്ചത്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. ആര്‍ഡിഒ ഇന്‍ക്വസ്റ് തയ്യാറാക്കാതെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.












Click it and Unblock the Notifications