മലപ്പുറത്ത് കസ്റഡിയിലെടുത്തവരെ വിട്ടയച്ചു
മലപ്പുറം: മൈസൂരില്‍ പാക് ഭീകരര്‍ പിടിയിലായ കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് പൊലീസ് കസ്റഡിയിലെടുത്ത രണ്ടു പേരെ വിട്ടയച്ചു.
വാഴക്കാട് പൊലീസ് സ്റേഷന്‍ പരിധിയിലെ ചീക്കോട് കൊളമ്പലം നെല്ലിയോടുതൊടി റഹ്മുത്തുള്ള (32), ചെറുവായൂര്‍ ഇളമരം വണ്ടൂര്‍ ഹൗസില്‍ മൊഹമ്മദ് അഫ്സല്‍ (21) എന്നിവരെയാണ് വിട്ടയച്ചത്. ഇവര്‍ വാഴക്കാട് ട്രാവല്‍ ഏജന്‍സി നടത്തുന്നവരാണ്.
മൈസൂരില്‍ പിടിയിലായവര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു കൊടുക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം.












Click it and Unblock the Notifications