ആര്‍എസ്എസ് സ്കൂളുകള്‍ക്കെതിരെ നടപടി
ദില്ലി: ആര്‍എഎസ് നടത്തുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മാനുഷികവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗ് പറഞ്ഞു.
സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഒഫ് എജ്യുക്കേഷന്റെ റിപ്പോര്‍ട്ടില്‍ സരസ്വതി ശിശു മന്ദിര്‍ സ്കൂളുകള്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് അര്‍ജുന്‍സിംഗ് വ്യക്തമാക്കി.
വിവിധ മതവിഭാഗങ്ങള്‍ക്കായി വ്യത്യസ്തമായ തരത്തിലുള്ള വിദ്യാഭ്യാസം അനുവദിക്കാനാവില്ലെന്ന് അര്‍ജുന്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications