ലിസി ജേക്കബ് പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ലിസി ജേക്കബിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ് ലിസി ജേക്കബ്.
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് പ്രവര്‍ത്തിച്ചുവരികയായിരുന്നു ലിസി ജേക്കബ്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ചൊവാഴ്ച വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
1971 ഐഎഎസ് ബാച്ചില്‍ പെട്ട ഉദ്യോഗസ്ഥയാണ് ലിസി ജേക്കബ്. 2008 ഫിബ്രവരിയിലാണ് ഇവര്‍ വിരമിക്കുക.
കെഎസ്ആര്‍ടിസി എംഡിയായി ഐജി ടി.പി.സെന്‍കുമാറിനെയും കെ.ജെ.മാത്യുവിനെ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിക്കാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications