സ്പീഡ് ഗവര്‍ണര്‍: ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് ചൊവ്വാഴ്ച അയക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിലും ലോറികളിലും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതു നിര്‍ബന്ധമാക്കണമെന്ന സുപ്രിം കോടതി വിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓര്‍ഡിനന്‍സ് ഒക്ടോബര്‍ 31 ചൊവ്വാഴ്ച തന്നെ രാഷ്ട്രപതിക്ക് അയക്കുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
സ്പീഡ് ഗവര്‍ണര്‍ പ്രശ്നത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ കേരള സ്റാന്റിംഗ് കൗണ്‍സിലിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications