Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് മുമ്പില്ലാത്ത സഹായം ചെയ്തു: പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കാര്യത്തില്‍ മുമ്പൊരിക്കലും ഒരു സര്‍ക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായം തന്റെ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ രണ്ട് ജില്ലകള്‍ക്ക് വേണ്ടി ഒരു കാര്‍ഷിക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ പരമ്പരാഗത വ്യവസായ മേഖലയെയും തോട്ടം മേഖലയെയും രക്ഷിക്കാന്‍ വേണ്ട ഒരു പാക്കേജ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. വാണിജ്യമന്ത്രാലയത്തിന് ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിയ്ക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ബാധ്യതയുണ്ട്. വിഘടനവാദികള്‍ക്കും വര്‍ഗീയ വാദികള്‍ക്കും ഇടം നല്‍കാത്ത വിധത്തില്‍ കോണ്‍ഗ്രസ് സുസജ്ജമായിരിക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കണമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+