Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷാ പാളിച്ച: അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടായ ഗുരുതരമായ സുരക്ഷാപാളിച്ചയെക്കുറിച്ച് അന്വേഷണം തുടങ്ങി.

അഡീഷണല്‍ ഡിജിപി ജേക്കബ് പുന്നൂസാണ് ഇതേ കുറിച്ച് അന്വേഷിക്കുന്നത്. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുന്നൂസിനോട് ഡിജിപി രമണ്‍ ശ്രീവാസ്തവ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ആര്‍.ബാലചന്ദ്രനാണ് പൈലറ്റ് വാഹനത്തിന്റെ ചുമതല നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

കൃത്യസമയത്ത് പൈലറ്റ് വാഹനം ഓരോ പോയിന്റും കടന്നോയെന്ന് പരിശോധിക്കലാണ് ബാലചന്ദ്രന്റെ ഡ്യൂട്ടി. തിരുവനന്തപുരം സ്വദേശിയായ ബാലചന്ദ്രന് വഴി തെറ്റേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ക്ക് വേറെയെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+