കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി അപേക്ഷകള്‍ ഓണ്‍ലൈനില്‍ അയക്കാം

  • By Staff
Google Oneindia Malayalam News

കോട്ടയം: ഓണ്‍ലൈന്‍ വഴി പിഎസ്സി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം 2007 ജനുവരി മുതല്‍ നടപ്പാക്കുമെന്ന് പിഎസ്സി ചെയര്‍മാന്‍ കെ.വി.സലാഹുദ്ദീന്‍ അറിയിച്ചു.

ഈ സംവിധാനം നടപ്പാവുന്നതിലൂടെ ലോകത്തെവിടെയുള്ള മലയാളികളായ ഉദ്യോഗാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടില്ലാതെ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരമൊരുങ്ങും.

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മേലധികാരികള്‍ അനാസ്ഥ കാണിക്കുന്നുണ്ടെന്ന് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X