സൗദിയില്‍ മലയാളിയെ വെട്ടിക്കൊന്നു
ദുബായ്: സൗദി പൗരന് പണം കൈമാറാന്‍ വിസമ്മതിച്ചതിന് മലയാളിയെ വെട്ടിക്കൊന്നു. ജിദ്ദയിലാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ ബീരാന്‍കോയ (40) ആണ് കൊല ചെയ്യപ്പെട്ടത്. ഉച്ചയ്ക്കു ശേഷമുള്ള പ്രാര്‍ത്ഥനാസമയത്ത് പണം കൈമാറാന്‍ വിസമ്മതിച്ചതിന് ഒരു സ്റേഷനറി കടയിലെ സൗദിക്കാരന്‍ ബീരാന്‍കോയയെ വെട്ടിക്കൊല്ലുകയായിരുന്നു. ബീരാന്‍ കോയക്ക് 17 വെട്ടുകളാണേറ്റത്.
കൊല ചെയ്തയാളെ രക്തത്തില്‍ മുങ്ങിയ വസ്ത്രങ്ങളോടെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications