കരുണാകരനോട് ചെയ്തത് തെറ്റ്: വി.എസ്
തിരുവനന്തപുരം: കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കെ.കരുണാകരനോട് പൊലീസ് സ്വീകരിച്ച സമീപനം തെറ്റാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
നാല് തവണ മുഖ്യമന്ത്രിയായ വ്യക്തിയെ ഔചിത്യപൂര്‍വം സ്വീകരിച്ച് സൗകര്യപ്രദമായ സീറ്റ് നല്‍കണമായിരുന്നു. കരുണാകരന് സ്റേഡിയത്തിനുള്ളില്‍ പ്രവേശനം ലഭിക്കാതെ മടങ്ങേണ്ടി വന്നത് ശരിയായില്ല.
ഇക്കാര്യത്തിലുണ്ടായ പൊലീസ് വീഴ്ച അന്വേഷിക്കുമെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications