ഫഹദിന് വ്യാജപാസ്പോര്‍ട്ട് ലഭിച്ചതില്‍ നടപടിയ്ക്ക് ശുപാര്‍ശ
മലപ്പുറം: പാക് തീവ്രവാദി മുഹമ്മദ് ഫഹദിന് മഞ്ചേരിയിലുള്ള ഒരു വിലാസത്തില്‍ പാസ്പോര്‍ട്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെക്കാന്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ശുപാര്‍ശ ചെയ്തു.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് കോണ്‍സ്റബിള്‍ മുഹമ്മദലി, കാവനൂര്‍ പോസ്റ് ഓഫീസിലെ പോസ്റ്മാന്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെയാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
മുഹമ്മദലിയാണ് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തിയത്. അബ്ദുള്‍ ലത്തീഫാണ് വിലാസക്കാരന് പാസ്പോര്‍ട്ട് കൈമാറിയത്.












Click it and Unblock the Notifications